---
title: "#SCHOOL  NIPHA നിപ ; നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി"
english_title: "nipa Holiday for educational institutions tomorrow and the day after"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146146/nipa-holiday-for-educational-institutions-tomorrow-and-the-day-after"
published_at: "2023-09-13T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501f932bcb24_HOLIDAY_.jpg"
keywords: []
---

# #SCHOOL  NIPHA നിപ ; നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

> **Lead Summary:** **കോഴിക്കോട് : **നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) നാളെയും മറ്റന്നാളും (സെപ്റ്റംബര്‍ 14,15) തിയ്യതികളില്‍) അവധിയായിരിക്കും.

## Article Content

**കോഴിക്കോട് : **നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) നാളെയും മറ്റന്നാളും (സെപ്റ്റംബര്‍ 14,15) തിയ്യതികളില്‍) അവധിയായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146146/nipa-holiday-for-educational-institutions-tomorrow-and-the-day-after)