---
title: "#SPARK 2023 | മുണ്ടോത്ത് ഹയാത്തുല്‍ ഇസ്ലാം മദ്‌റസയില്‍  വണ്‍ഡേ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Spark 2023 One day camp Mundoth madraa Naduvannur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146248/spark-2023-one-day-camp-mundoth-madraa-naduvannur"
published_at: "2023-09-14T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502b9be8db4f_baiju_AYAdathil.jpg"
keywords: []
---

# #SPARK 2023 | മുണ്ടോത്ത് ഹയാത്തുല്‍ ഇസ്ലാം മദ്‌റസയില്‍  വണ്‍ഡേ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **നടുവണ്ണൂര്‍: **വിദ്യാര്‍ത്ഥികളുടെ ആത്മീയവും ഭൗതികവുമായ പുരോഗതി ലക്ഷ്യം വെച്ച് മുണ്ടോത്ത് ഹയാത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്പാര്‍ക്ക് 2023 വണ്‍ഡേ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നടുവണ്ണൂര്‍: **വിദ്യാര്‍ത്ഥികളുടെ ആത്മീയവും ഭൗതികവുമായ പുരോഗതി ലക്ഷ്യം വെച്ച് മുണ്ടോത്ത് ഹയാത്തുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സ്പാര്‍ക്ക് 2023 വണ്‍ഡേ ക്യാമ്പ് സംഘടിപ്പിച്ചു.

പ്രമുഖ ട്രെയിനര്‍ ബൈജു ആയടത്തില്‍ ക്ലാസെടുത്തു. വിദ്യാര്‍ത്ഥികളുടെ വിവധ കലാപരിപാടികള്‍ നടന്നു.ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.കുഞ്ഞു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

അബ്ദു സത്താര്‍ സഖാഫി, ബഷീര്‍ നൊരവന, ശുഹൈബ് സഖാഫി, ലത്തീഫ് മൗലവി, സ്വാലിഹ് മൗലവി . എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146248/spark-2023-one-day-camp-mundoth-madraa-naduvannur)