---
title: "മേലേ അരിക്കാത്ത് സൂരജ് അന്തരിച്ചു"
english_title: "Mele Arikkath Sooraj Obit Thalakulathoor "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146261/mele-arikkath-sooraj-obit-thalakulathoor"
published_at: "2023-09-14T13:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502c3d552edb_sooraj_.jpg"
keywords: []
---

# മേലേ അരിക്കാത്ത് സൂരജ് അന്തരിച്ചു

> **Lead Summary:** **തലക്കുളത്തൂര്‍ :** പടന്നക്കളം മേലേ അരിക്കാത്ത് (രജനിപുരം ) ബിജുവിന്റെയും ഷിബിനയുടെയും മകന്‍ സൂരജ് അന്തരിച്ചു.

## Article Content

**തലക്കുളത്തൂര്‍ :** പടന്നക്കളം മേലേ അരിക്കാത്ത് (രജനിപുരം ) ബിജുവിന്റെയും ഷിബിനയുടെയും മകന്‍ സൂരജ് അന്തരിച്ചു.

അത്തോളി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 10 ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.

സഹോദരി: സോന . സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146261/mele-arikkath-sooraj-obit-thalakulathoor)