---
title: "#Karshaka COngress| കര്‍ഷക കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജക  മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു"
english_title: "Farmers Congress Balusherry Constituency Membership Campaign inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146326/farmers-congress-balusherry-constituency-membership-campaign-inaugurated"
published_at: "2023-09-14T17:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502fb810b55b_karshaka_Congress.jpg"
keywords: []
---

# #Karshaka COngress| കര്‍ഷക കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജക  മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** ബാലുശ്ശേരി : കര്‍ഷക കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.

## Article Content

ബാലുശ്ശേരി : കര്‍ഷക കോണ്‍ഗ്രസ് ബാലുശ്ശേരി നിയോജക മണ്ഡലം മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ജില്ലാ പ്രസിഡന്റ് ബിജുണ്ണന്തറ, ബാലുശ്ശേരി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ്സ് പ്രസിഡന്റ് പുന്നോറത്ത് ഗംഗാധരന്‍ നായര്‍ക്ക് നല്‍കി് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സുജിത്ത് കറ്റോട് അദ്ധ്യക്ഷനായി. വാളങ്ങല്‍ ബാലകൃഷ്ണന്‍ , സത്യന്‍ തയ്യില്‍, പാറക്കല്‍ ബാലന്‍, രാഘവന്‍ കുറുമ്പൊയില്‍, ദിനചന്ദ്രന്‍ നായര്‍ ഇയ്യാട്, ഐപ്പ് വടക്കേത്തടം, കുമാരന്‍ പാറകൊമ്പത്ത്, ഇജ ബാലകൃഷ്ണന്‍ , ജോസ് കോട്ടക്കുന്നേല്‍ , മൊയ്തി.കായണ്ണ , കബീര്‍ രാരോത്ത്, എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146326/farmers-congress-balusherry-constituency-membership-campaign-inaugurated)