---
title: "കൊടോളി (അമ്പാടി ) പ്രദീപ് കുമാര്‍ (56) അന്തരിച്ചു"
english_title: "kotoli Pradeep Kumar OBIT Keezhriyoor Obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146548/kotoli-pradeep-kumar-obit-keezhriyoor-obit"
published_at: "2023-09-15T15:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65042a4f6933e_PRADEEP_KUMAR.jpg"
keywords: []
---

# കൊടോളി (അമ്പാടി ) പ്രദീപ് കുമാര്‍ (56) അന്തരിച്ചു

> **Lead Summary:** **കീഴരിയൂര്‍ : **കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി ) പ്രദീപ് കുമാര്‍ അന്തരിച്ചു. പരേതരായ ചേലോട്ട് കേശവന്‍ നായരുടെയും ശാന്ത കുമാരിയുടെയും മകനാണ്.

## Article Content

**കീഴരിയൂര്‍ : **കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാറിന്റെ സഹോദരന്‍ കൊടോളി (അമ്പാടി ) പ്രദീപ് കുമാര്‍ അന്തരിച്ചു. പരേതരായ ചേലോട്ട് കേശവന്‍ നായരുടെയും ശാന്ത കുമാരിയുടെയും മകനാണ്.

ഭാര്യ:അര്‍ച്ചന (അധ്യാപിക) മക്കള്‍: കേശവ്, പൂജ സഹോദരി. സുപ്രഭ (ബഹറൈന്‍). സംസ്‌കാരം ഇന്ന് (വെള്ളി) രാത്രി 8 ന് വീട്ടുവളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146548/kotoli-pradeep-kumar-obit-keezhriyoor-obit)