അത്തോളി :കൊടശ്ശേരി വാഴക്കണ്ടി കമലാക്ഷി അമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മീത്തലെ മാണിക്കോത്ത് അപ്പുക്കുട്ടി നായര്‍ (റിട്ട. റവന്യൂ വകുപ്പ്)

മക്കള്‍ : വിശ്വനാഥന്‍ (പി.പി മെഡിക്കല്‍സ് ബാലുശ്ശേരി), ഗിരിജ നടുവണ്ണൂര്‍,രാജഗോപാലന്‍ (റിട്ട. സുബേദാര്‍മേജര്‍), രാധാമണി ആവള, മല്ലിക, ബാബുരാജന്‍,പരേതനായ ഗോപിനാഥന്‍.
മരുമക്കള്‍ : ശ്രീനിവാസന്‍ നായര്‍, രാഘവന്‍ നായര്‍ (റിട്ട. KDC ബാങ്ക്), ശശീന്ദ്രന്‍ (റിട്ട. ആര്‍മി), സുനിത, നന്ദിനി, ശാന്തിനി. സഹോദരങ്ങള്‍: കുട്ടിമാളു അമ്മ, സരോജിനി, പരേതരായ കണ്ണച്ചം കണ്ടി കൃഷ്ണന്‍ നായര്‍, അപ്പു നായര്‍, ദാമോദരന്‍ നായര്‍, പത്മനാഭന്‍ നായര്‍, നാരായണന്‍ നായര്‍, മീനാക്ഷി അമ്മ, ജാനുഅമ്മ.
സംസ്‌ക്കാരം നാളെ (ശനിയാഴ്ച)രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
vazhakandiyil Kamalkshimi Amma obit atholi