---
title: "നോര്‍ത്ത് താളി കണ്ടി മമ്മദ് കോയ ഹാജി അന്തരിച്ചു"
english_title: "mammad haji north thalam kandi atholi obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146759/mammad-haji-north-thalam-kandi-atholi-obit"
published_at: "2023-09-16T12:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505587e227e6_Mammad.jpg"
keywords: []
---

# നോര്‍ത്ത് താളി കണ്ടി മമ്മദ് കോയ ഹാജി അന്തരിച്ചു

> **Lead Summary:** **അത്തോളി :**കൊളത്തൂര്‍ നോര്‍ത്ത് താളി കണ്ടി മമ്മദ് കോയ ഹാജി അന്തരിച്ചു.

## Article Content

**അത്തോളി :**കൊളത്തൂര്‍ നോര്‍ത്ത് താളി കണ്ടി മമ്മദ് കോയ ഹാജി അന്തരിച്ചു.

നോര്‍ത്ത് മുനിറുല്‍ ഇസ്ലാം മഹല്ല് കമ്മറ്റിവൈസ്പ്രസിഡന്റ് മുസ്ലിം ലീഗ് 1-ാം വാര്‍ഡ് കമ്മറ്റി ട്രഷറര്‍ ,ഫെയ്‌സ് എന്‍ ആര്‍ ഐ ഫൗണ്ടേഷന്‍രക്ഷാധികാരിയുമായിരുന്നു.

ഭാര്യ: സൈനബ എംവിപി( ചീക്കിലോട്). മക്കള്‍ :മുര്‍ഷിദ് (ഖത്തര്‍),മുഹസിന.മരുമക്കള്‍: അബ്ദുള്‍ മജീദ് പി. സി(കൃഷിഓഫീസര്‍കായണ്ണ ).മുഫ്‌സില മുര്‍ഷിദ് (ചീക്കിലോട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146759/mammad-haji-north-thalam-kandi-atholi-obit)