---
title: "#Train Accident|നടുവണ്ണൂര്‍ സ്വദേശി  കൊയിലാണ്ടിയില്‍  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍"
english_title: "Train accident in koyilandi - naduvannur Native "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146869/train-accident-in-koyilandi-naduvannur-native"
published_at: "2023-09-16T20:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505c0766a9a8_train_accident.jpg"
keywords: []
---

# #Train Accident|നടുവണ്ണൂര്‍ സ്വദേശി  കൊയിലാണ്ടിയില്‍  ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

> **Lead Summary:** **കൊയിലാണ്ടി : ** പതിനേഴുകാരന്‍ കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. നടുവണ്ണൂര്‍ തുരുത്തിമുക്ക് കാവില്‍ ചാത്തോത്ത് കുഴിയില്‍ ഇസ്മയിലിന്റെ മകന്‍ ഷിബിലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കൊയിലാണ്ടി : ** പതിനേഴുകാരന്‍ കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. നടുവണ്ണൂര്‍ തുരുത്തിമുക്ക് കാവില്‍ ചാത്തോത്ത് കുഴിയില്‍ ഇസ്മയിലിന്റെ മകന്‍ ഷിബിലിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് തെക്ക് ഭാഗത്ത് സമ്പര്‍ക കാന്തി എക്‌സ്പ്രസ്സ് തട്ടുകയായിരുന്നു.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146869/train-accident-in-koyilandi-naduvannur-native)