---
title: "വലിയാവി ചെറിയ നാണു (80) അന്തരിച്ചു"
english_title: "valiyavi cheriya nanu obit kolavippalam "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146875/valiyavi-cheriya-nanu-obit-kolavippalam"
published_at: "2023-09-16T20:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505c799831a9_nanu_obit.jpg"
keywords: []
---

# വലിയാവി ചെറിയ നാണു (80) അന്തരിച്ചു

> **Lead Summary:** **പയ്യോളി: ** കൊളാവിപ്പാലം വലിയാവി ചെറിയ നാണു അന്തരിച്ചു. എല്‍ ജെ.ഡി മുന്‍ പഞ്ചായത്ത് കമ്മറ്റി അംഗം, ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍, കൊളാവിപ്പാലം കക്ക വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് , എച്ച് എം.എസ്സ് മത്സ്യ തൊഴിലാളി കൊയിലാണ്ടി കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

## Article Content

**പയ്യോളി: ** കൊളാവിപ്പാലം വലിയാവി ചെറിയ നാണു അന്തരിച്ചു. എല്‍ ജെ.ഡി മുന്‍ പഞ്ചായത്ത് കമ്മറ്റി അംഗം, ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍, കൊളാവിപ്പാലം കക്ക വ്യവസായ സഹകരണ സംഘം പ്രസിഡണ്ട് , എച്ച് എം.എസ്സ് മത്സ്യ തൊഴിലാളി കൊയിലാണ്ടി കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.

** ഭാര്യ : **ലീല .** മക്കള്‍ :** മനോജന്‍ (എല്‍.ഐ.സി. ഓഫീസ് വടകര), അനില്‍കുമാര്‍ (ഗോകുലം വടകര) **മരുമക്കള്‍ : **ദീപ്തി പുതുപ്പണം, നീരജ ചെമ്മരത്തൂര്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146875/valiyavi-cheriya-nanu-obit-kolavippalam)