---
title: "തീരുമാലക്കുട്ടി ടീച്ചര്‍  അന്തരിച്ചു"
english_title: "Thirumalakutti Teacher obit atholi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146897/thirumalakutti-teacher-obit-atholi"
published_at: "2023-09-16T22:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505def100a36_thirumala_Teacher.jpg"
keywords: []
---

# തീരുമാലക്കുട്ടി ടീച്ചര്‍  അന്തരിച്ചു

> **Lead Summary:** **അത്തോളി : **ഓട്ടമ്പലം പരേതനായ പനാട്ടില്‍ മീത്തല്‍ കേളപ്പന്റെ ഭാര്യ തീരുമാലക്കുട്ടി ടീച്ചര്‍ അന്തരിച്ചു. തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.

## Article Content

**അത്തോളി : **ഓട്ടമ്പലം പരേതനായ പനാട്ടില്‍ മീത്തല്‍ കേളപ്പന്റെ ഭാര്യ തീരുമാലക്കുട്ടി ടീച്ചര്‍ അന്തരിച്ചു. തിരുവങ്ങൂര്‍ ഹൈസ്‌കൂളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു.

** മക്കള്‍:** ഉഷ (റിട്ടയേഡ് അധ്യാപിക)പുഷ്പ,രാജേഷ്പി.എം(റിട്ടയേഡ്ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ) **മരുമക്കള്‍**:ബാലകൃഷ്ണന്‍മാസ്റ്റര്‍,അരവിന്ദാക്ഷന്‍ , ജിനബാല(ആലഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ) സംസ്‌കാരം നാളെ(ഞായര്‍)ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146897/thirumalakutti-teacher-obit-atholi)