---
title: "ഡിസിസി പ്രസിഡന്റ്  അഡ്വ കെ പ്രവീണ്‍കുമാറിന്റെ അമ്മാവന്‍ കൊടോളി വാസുദേവന്‍ കിടാവ് അന്തരിച്ചു"
english_title: "kodoli vasudevan kidavu naduvathoor koyilandi "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/147025/kodoli-vasudevan-kidavu-naduvathoor-koyilandi"
published_at: "2023-09-17T15:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506cf88dd4d6_VASU_DEVAN_KITAVU.jpg"
keywords: []
---

# ഡിസിസി പ്രസിഡന്റ്  അഡ്വ കെ പ്രവീണ്‍കുമാറിന്റെ അമ്മാവന്‍ കൊടോളി വാസുദേവന്‍ കിടാവ് അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി : ** ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ അമ്മാവന്‍ നടുവത്തൂര്‍ കെടോളി വാസുദേവന്‍കിടാവ് അന്തരിച്ചു.

## Article Content

**കൊയിലാണ്ടി : ** ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍ കുമാറിന്റെ അമ്മാവന്‍ നടുവത്തൂര്‍ കെടോളി വാസുദേവന്‍കിടാവ് അന്തരിച്ചു.

 **ഭാര്യ:**പ്രേമ** മക്കള്‍:** ദേവന്‍ (ബജാജ് എലയന്‍സ് എറണാകുളം) , പ്രഭിത( അധ്യാപിക)

**മരുമക്കള്‍: **ജീതേഷ് (അധ്യാപകന്‍) , ശ്രീ ധന്യ

പ്രവീണ്‍കുമാറിന്റെ സഹോദരനും കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/147025/kodoli-vasudevan-kidavu-naduvathoor-koyilandi)