അത്തോളി: തിരുവങ്ങൂര്‍ മാനംകുളങ്ങര ശ്രീകൃഷ്ണയില്‍ പരേതനായ മനോജിന്റെ ഭാര്യ ശ്രീകൃഷ്ണയില്‍ മീര (52) അന്തരിച്ചു.

മക്കള്‍: രമല്‍, ആര്യ. മരുമക്കള്‍: അക്ഷയ, ഷനു(സി ആര്‍ പി എഫ്)
സഹോദരങ്ങള്‍: പത്മജ, സന്തോഷ്, മനോജ്.
സംസ്‌കാരം തിങ്കള്‍ രാവിലെ ഒമ്പത് മണി വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും.
Meera obit maanam kulangra atholi