കൂട്ടാലിട :ജോലിക്കിടെ തെങ്ങില്‍ നിന്ന് വീണ് തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കൂട്ടാലിട കുന്നുമ്മല്‍ രാജീവന്‍ (54) ആണ് മരിച്ചത്. ഞായര്‍ പകല്‍ ഒന്നിനാണ് അപകടമുണ്ടായത്.

നരയംകുളം കുന്നത്ത് പറമ്പില്‍ തേങ്ങയിടുന്നതിനിടെ താഴെ വീഴുകയായിരുന്നു. കൂരാച്ചുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. . അച്ഛന്‍. പരേതനായ ചങ്ങരന്‍ , അമ്മ . നീലി, സഹോദരങ്ങള്‍: ശ്രീധരന്‍ . ഭാമിനി, ശ്യാമള, ദേവി
Coconut lifting worker He died after falling from a coconut tree