ബാലുശ്ശേരി: നന്മണ്ടയിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ മക്കോത്ത് ബാലകൃഷ്ണന്‍ (64) (ആധാരമെഴുത്ത് ) അന്തരിച്ചു. പരേതരായ മാക്കോത്ത് കുഞ്ഞിരാമന്‍ നായരുടെയും പാര്‍വ്വതി അമ്മയുടെയും മകനാണ്.

ഭാര്യ: ശാന്ത മക്കള്‍:ബിധുന്‍, ബിന്ധ്യ മരുമകന്‍:നിര്‍മ്മല്‍ (ഗവണ്‍മെന്റ് കോളേജ് കുന്ദമംഗലം) സഹോദരങ്ങള്‍:സാവിത്രി,ശ്യാമള പരേതരായ കരുണന്‍, ചന്ദ്രമതി. സംസ്‌കാരം 2 മണിയ്ക്ക് വീട്ടുവളപ്പില്‍)
MAKKOTH BALAKRISHAN OBIT - Nanmanda