കൊയിലാണ്ടി: മുചുകുന്നിലെ നടുവിലെക്കണ്ടി മാധവന്‍ നായര്‍ (82) അന്തരിച്ചു.

ഭാര്യ: കാര്‍ത്യായനി അമ്മ
മക്കള്‍: നാരായണന്‍ (കോഴിക്കോട് മെഡിക്കല്‍ കോളേജ് ), തങ്കം, ഗീത
മരുമക്കള്‍: ബിന്ദു (മര്‍കസ് പബ്ലിക് സ്‌കൂള്‍), ശശിധരന്‍ (വടകര) പരേതനായ പുളിയഞ്ചേരി ഗംഗാധരന്‍.
സഞ്ചയനം: ബുധനാഴ്ച.
maadhvan nair obit naduvile kandi muchukunnu koyilandi