---
title: "#Unknown body|കരിപ്പാലമുക്കിന് സമീപം അജ്ഞാത മൃതശരീരം കണ്ടെത്തി"
english_title: "Unknown body found in karippal mukku "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/147457/unknown-body-found-in-karippal-mukku"
published_at: "2023-09-19T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650933799d05f_unknown_body.jpg"
keywords: []
---

# #Unknown body|കരിപ്പാലമുക്കിന് സമീപം അജ്ഞാത മൃതശരീരം കണ്ടെത്തി

> **Lead Summary:** നന്മണ്ട: കരിപ്പാലമുക്കിന് സമീപം അജ്ഞാത മൃതശരീരം കണ്ടെത്തി. ആളെ തിരിച്ചറഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

## Article Content

നന്മണ്ട: കരിപ്പാലമുക്കിന് സമീപം അജ്ഞാത മൃതശരീരം കണ്ടെത്തി. ആളെ തിരിച്ചറഞ്ഞിട്ടില്ല. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലയോടെയാണ് മൃതദേഹം പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടതെന്ന് കരുതുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/147457/unknown-body-found-in-karippal-mukku)