അത്തോളി :കൊടശ്ശേരി അടുവാട് നാഗത്താന്‍ കണ്ടി പരേതനായ അനന്തകുറുപ്പിന്റെ ഭാര്യ ജാനകി അമ്മ (84)അന്തരിച്ചു.

മക്കള്‍ : ശ്യാമള ,അജിത് കുമാര്‍ ( റിട്ട ഇഎസ്‌ഐ ജീവനക്കാരന്‍).ദിലീപ്കുമാര്‍.മരുമക്കള്‍ :ഗോപാലന്‍ കുട്ടി (കോതങ്കല്‍ )ഷീന (നരിക്കുനി ).രൂപ(കുന്നത്തറ )
janaki Amma obit nagathan kandi