ബാലുശ്ശേരി: മണ്ണാംപൊയില്‍ പരേതനായ ആശാരിക്കല്‍ ഗംഗാധരന്റെ ഭാര്യ ദേവി (73) അന്തരിച്ചു. മക്കള്‍ : സുനില്‍കുമാര്‍, സുബീഷ് കുമാര്‍ (ഇലക്ട്രീഷ്യന്‍), സുജീഷ് കുമാര്‍ (കെ. എസ്. ആര്‍. ടി. സി )

മരുമക്കള്‍: ഗിരിജ പന്നിക്കോട്ടൂര്‍, നിമ്യ (വേലൂര്‍ പഞ്ചായത്ത് തൃശൂര്‍), സഹോദരങ്ങള്‍: ആണ്ടിക്കുട്ടി,രാമന്‍ വീര്യമ്പ്രം,ശാന്ത തലയാട്, ജാനകി വീര്യമ്പ്രം,പരേതരായ ചോയിക്കുട്ടി, മാധവി
ASARIKKAL DEVI OBIT BALUSSERY