കായണ്ണ ബസാര്‍: പാറയുള്ള പറമ്പത്ത് ഷിജി (36 ) അന്തരിച്ചു. പാറച്ചാലില്‍ കുഞ്ഞികണ്ണന്റെയും പരേതയായ ലീലയുടെയും മകളാണ്. ഭര്‍ത്താവ് : മണിക്കുട്ടന്‍ പാറയുളള പറമ്പത്ത്.

മകള്‍: അനന്തിക (നരയംകുളം AUP സ്‌കൂള്‍ വിദ്യാര്‍ത്ഥിനി) സഹോദരി : വിജില ച്രുഴലി)
sHIJI PARAYULLA PARAMBATH KAYANNA BASAR