അത്തോളി: കൊങ്ങന്നൂര്‍ താഴെ പരപ്പില്‍ അബ്ദുല്ലക്കോയ (82) അന്തരിച്ചു. ഭാര്യ: ഖദീജ. മക്കള്‍: ഷഫീഖ് (ബഹറൈന്‍) ജാസ്മിന്‍, ഷര്‍ഷാദ്, ഷാജിത് (ഇരുവരും ബഹറൈന്‍).

മരുമക്കള്‍: ജംഷിത വേളൂര്‍, റഷീദ് ചെങ്ങോട്ടുകാവ് (ബഹറൈന്‍), ലിസാന കൊങ്ങന്നൂര്‍, ഫസ്‌ന ചേളന്നൂര്‍. സഹോദരിമാര്‍: പാത്തുമ്മബി, സുബൈദ, പരേതയായ ഇമ്പിച്ചാമിന.
thaze parappil Abdulla koya obit