കായണ്ണ: മൊട്ടന്തറ തെക്കേ ചാലിന്‍ പാച്ചിഅമ്മ (95) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചാത്തു. മക്കള്‍: സി.എം ശങ്കരന്‍, ബാലന്‍ ( കച്ചവടം, കായണ്ണ ബസാര്‍), പത്മിനി, രാജന്‍, ചന്ദ്രിക.

മരുമക്കള്‍: ജാനകി (കായണ്ണ) , വനജ( കായണ്ണ), ശ്രീധരന്‍ (മൂലാട്), ശ്രീധരന്‍ (മൂലാട്), ഷീബ(മുയിപ്പോത്ത്), രാഘവന്‍ (കാവുമ്മല്‍)
mottathara kayanna thekke chalil pachiymma