---
title: "മാടവനാട്ടില്‍  രാമചന്ദ്രന്‍ അന്തരിച്ചു"
english_title: "matavnattil ramachandran atholi obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148778/matavnattil-ramachandran-atholi-obit"
published_at: "2023-09-25T10:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651114707ea39_ramachandran.jpg"
keywords: []
---

# മാടവനാട്ടില്‍  രാമചന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** **അത്തോളി:** ചീക്കിലോട് മാടവനാട്ടില്‍ രാമചന്ദ്രന്‍ കൊല്ലോത്ത് പറമ്പില്‍ വീട്ടില്‍ അന്തരിച്ചു.

## Article Content

**അത്തോളി:** ചീക്കിലോട് മാടവനാട്ടില്‍ രാമചന്ദ്രന്‍ കൊല്ലോത്ത് പറമ്പില്‍ വീട്ടില്‍ അന്തരിച്ചു.

**ഭാര്യ:** അനിത ചിറ്റാരിക്കല്‍. **മക്കള്‍: **അഭിഷേക്, ഷൈന്‍സി**. സഹോദരങ്ങള്‍: **സരസ, ശേഖരന്‍, ശാന്ത, ശോഭന, വത്സല, സുഭജ, പരേതരായ സാമിനാഥ്, സതി**. **

**മരുമക്കള്‍:** രഞ്ജിത് (കൂമുള്ളി), സിജിന (ചളിക്കോട് ) .സംസ്‌ക്കാരം ഇന്ന് രാവിലെ വീട്ട് വളപ്പില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148778/matavnattil-ramachandran-atholi-obit)