---
title: "രാമല്ലൂര്‍ ചാലങ്കട്ടുമലയില്‍ അബ്ദുറഹിമാന്‍  അന്തരിച്ചു"
english_title: "abdul rahiman onit ramllur "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148929/abdul-rahiman-onit-ramllur"
published_at: "2023-09-25T19:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651198439b5b5_abdul_rahiman.jpg"
keywords: []
---

# രാമല്ലൂര്‍ ചാലങ്കട്ടുമലയില്‍ അബ്ദുറഹിമാന്‍  അന്തരിച്ചു

> **Lead Summary:** **കാക്കൂര്‍ : **പരേതരായ എടവലത്ത് അമ്മദ് കോയ ഹാജിയുടെയും ആയിശയുടെയും മകന്‍ രാമല്ലൂര്‍ ചാലങ്കട്ടുമലയില്‍ അബ്ദുറഹിമാന്‍ നിര്യാതനായി.നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട:അധ്യാപകനായിരുന്നു.

## Article Content

**കാക്കൂര്‍ : **പരേതരായ എടവലത്ത് അമ്മദ് കോയ ഹാജിയുടെയും ആയിശയുടെയും മകന്‍ രാമല്ലൂര്‍ ചാലങ്കട്ടുമലയില്‍ അബ്ദുറഹിമാന്‍ നിര്യാതനായി.നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട:അധ്യാപകനായിരുന്നു.

**മക്കള്‍: **ഷാഹിന (ബാലുശ്ശേരി) ,ഷബാന (ഗവ: ഗണപത് ഹൈസ്‌കൂള്‍ ഫറോക്ക്).** സഹോദരങ്ങള്‍: **ഫാത്തിമ (നന്മണ്ട) , പരേതയായ സുലൈഖ (ചേളന്നൂര്‍), ജമീല (കൊടുവള്ളി), മറിയം (കോവൂര്‍) , അബ്ദുല്‍ സലാം (റിട്ട. അദ്ധ്യാപകന്‍ അഞ്ചരക്കണ്ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍) , റഫീഖ് (ബിസിനസ് കാക്കൂര്‍) , അബുല്ലൈസ് (എ.എം.യുപി സ്‌കൂള്‍ കടലുണ്ടി നഗരം), മുനീറ (രാമല്ലൂര്‍), ഹുസ്‌ന (മുട്ടാഞ്ചേരി)** ജാമാതാക്കള്‍ : **റഷീദ് (ബാലുശ്ശേരി), ആസിഫ് അബ്ദുല്‍ ഖാദര്‍ ഗവ വെക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചെറുവണ്ണൂര്‍ .

മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 8:30 ന് കാരക്കുന്നത് ജുമാ മസ്ജിദില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148929/abdul-rahiman-onit-ramllur)