---
title: "ന്യൂനളന്ദ ഹോട്ടല്‍ ഉടമ മൂത്തോന ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു"
english_title: "moothona Bhaskaran New nalanda hotel Owner "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149088/moothona-bhaskaran-new-nalanda-hotel-owner"
published_at: "2023-09-26T13:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651288eb831a5_bhasakaran_nair.jpg"
keywords: []
---

# ന്യൂനളന്ദ ഹോട്ടല്‍ ഉടമ മൂത്തോന ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു

> **Lead Summary:** **തിരുവങ്ങൂര്‍ : ** കോഴിക്കോട് നഗരത്തിലെ വ്യാപാര പ്രമുഖനും ന്യൂനളന്ദ ഹോട്ടല്‍ ഉടമയുമായ വെറ്റിലപ്പാറ മൂത്തോന ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു.

## Article Content

**തിരുവങ്ങൂര്‍ : ** കോഴിക്കോട് നഗരത്തിലെ വ്യാപാര പ്രമുഖനും ന്യൂനളന്ദ ഹോട്ടല്‍ ഉടമയുമായ വെറ്റിലപ്പാറ മൂത്തോന ഭാസ്‌ക്കരന്‍ നായര്‍ അന്തരിച്ചു.

** ഭാര്യ: **കമലമ്മ ഇര്യാരി, മക്കള്‍ :സുഷമ, സുനീത, സുരേഷ് (വിശാഖ് മെഡിക്കല്‍സ് നടക്കാവ്), സുധീര്‍(ഹോട്ടല്‍ ന്യൂനളന്ദ കോഴിക്കോട്), പരേതയായ സുചിത്ര.** മരുമക്കള്‍: **ബാലകൃഷ്ണന്‍ ( ഹോട്ടല്‍ ന്യൂനളന്ദ കോഴിക്കോട് ), ശുഭ,നിഷ, പരേതരായ ഇലംമ്പിലാശ്ശേരി രാമചന്ദ്രന്‍ (എകരൂര്‍), വേണുഗോപാല്‍( പുറമേരി)

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം ശനിയാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149088/moothona-bhaskaran-new-nalanda-hotel-owner)