---
title: "#Mahila| ബാലുശ്ശേരിയില്‍ മഹിളാ കോണ്‍ഗ്രസ്സിന്  പുതു നേതൃത്വം"
english_title: "MAHILA CONGRESS NEW LEADERSHIP BALUSSERY"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149096/mahila-congress-new-leadership-balussery"
published_at: "2023-09-26T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65128d2bcf0bc_MAHILA_CONGRESS.jpg"
keywords: []
---

# #Mahila| ബാലുശ്ശേരിയില്‍ മഹിളാ കോണ്‍ഗ്രസ്സിന്  പുതു നേതൃത്വം

> **Lead Summary:** **ബാലുശ്ശേരി: **മഹിളാ കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റായി റജിന ബാലകൃഷ്ണനെ തെരഞ്ഞടുത്തു.

## Article Content

**ബാലുശ്ശേരി: **മഹിളാ കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം പ്രസിഡന്റായി റജിന ബാലകൃഷ്ണനെ തെരഞ്ഞടുത്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ച് നടന്ന ചുമതലയേല്‍ക്കല്‍ ചടങ്ങ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി സി. വി ബഷീര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

മുന്‍ പ്രസിഡന്റ് ചര്‍മസുധ അധ്യക്ഷയായി. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എ.പി. വിലാസിനി, ഷാജിത എം. കെ എം.വിജിലി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149096/mahila-congress-new-leadership-balussery)