---
title: " ഇയ്യാട് എരഞ്ഞണ്ടൂര്‍ പത്മനാഭന്‍ (79) അന്തരിച്ചു"
english_title: "PATHAMANABHAN OBIT IYYAD "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149111/pathamanabhan-obit-iyyad"
published_at: "2023-09-26T14:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651298ca650f8_PATHMANABHAN.jpg"
keywords: []
---

#  ഇയ്യാട് എരഞ്ഞണ്ടൂര്‍ പത്മനാഭന്‍ (79) അന്തരിച്ചു

> **Lead Summary:** **നന്മണ്ട ( എഴുകുളം):** ഇയ്യാട് എരഞ്ഞണ്ടൂര്‍ പത്മനാഭന്‍ അന്തരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സാര്‍ജന്റ് എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

## Article Content

**നന്മണ്ട ( എഴുകുളം):** ഇയ്യാട് എരഞ്ഞണ്ടൂര്‍ പത്മനാഭന്‍ അന്തരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സാര്‍ജന്റ് എന്നീ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.

അച്ഛന്‍ പരേതനായ എരഞ്ഞണ്ടൂര്‍ രാരുക്കുട്ടി ,അമ്മ പരേതയായ കുരുവങ്ങില്‍ മാളു.** ഭാര്യ :**പ്രേമ (ചീക്കിലോട്) മക്കള്‍ ലൗവ് ലി, ഷൈലി. മരുമക്കള്‍ പ്രമിള്‍ ലാല്‍ ഒ.പി ,രാജേഷ് പി ആര്‍.

**സഹോദരങ്ങള്‍:** രാധ, ലളിത, പരേതരായ പത്മിനി, ബാലകൃഷ്ണന്‍. ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് വീട്ട് വളപ്പില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149111/pathamanabhan-obit-iyyad)