---
title: "#JANASREE|ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു"
english_title: "Janashree Balushery Block Union distributed laptop"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149237/janashree-balushery-block-union-distributed-laptop"
published_at: "2023-09-26T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65130b7fb4ce9_JANASREE_BLOCK_UNION.jpg"
keywords: []
---

# #JANASREE|ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്‍ ലാപ്‌ടോപ്പ് വിതരണം ചെയ്തു

> **Lead Summary:** **അത്തോളി: **നാഷനല്‍ എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 50 % സാമ്പത്തിക സഹായത്തോടെ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്റെ ഉപജീവനം പ്രോഗ്രാമിന്റെ ഭാഗമായുള്ള ലാപ്‌ടോപ്പ് വിതരണത്തിന്റെ അത്തോളി മണ്ഡലം തല ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ നിര്‍വ്വഹിച്ചു.

## Article Content

**അത്തോളി: **നാഷനല്‍ എന്‍.ജി.ഒ.കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 50 % സാമ്പത്തിക സഹായത്തോടെ ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂണിയന്റെ ഉപജീവനം പ്രോഗ്രാമിന്റെ ഭാഗമായുള്ള ലാപ്‌ടോപ്പ് വിതരണത്തിന്റെ അത്തോളി മണ്ഡലം തല ഉത്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ നിര്‍വ്വഹിച്ചു.

ജനശ്രീ മണ്ഡലം ചെയര്‍മാന്‍ അരുണ്‍ വാളേരി അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗം സുനില്‍ കൊളക്കാട്, ബ്ലോക്ക് സെക്രട്ടറി എ. കൃഷ്ണന്‍, കെ.പി. ഹരിദാസന്‍, മണ്ഡലം സെക്രട്ടറി രാജന്‍ ഇല്ലത്ത്, കോ - ഓര്‍ഡിനേറ്റര്‍ വാസവന്‍ പൊയിലില്‍, ലിജിന സുമേഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149237/janashree-balushery-block-union-distributed-laptop)