---
title: "ശങ്കരന്‍ കണ്ടിയില്‍ (ഗയ) മാധവി അമ്മ (72) അന്തരിച്ചു"
english_title: "SANkaran Kandiyil Madaviyyama obit ulliyeri "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149306/sankaran-kandiyil-madaviyyama-obit-ulliyeri"
published_at: "2023-09-27T11:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513c1918d158_madhavi_amma.jpg"
keywords: []
---

# ശങ്കരന്‍ കണ്ടിയില്‍ (ഗയ) മാധവി അമ്മ (72) അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി:** ശങ്കരന്‍ കണ്ടി (ഗയ)യില്‍ മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : ദാമോദരന്‍ നായര്‍. മകന്‍ : ഡോ. പി സുരേഷ് (അധ്യാപകന്‍ എച്ച് എസ് എസ് ആഴ്ചവട്ടം ).

## Article Content

**ഉള്ളിയേരി:** ശങ്കരന്‍ കണ്ടി (ഗയ)യില്‍ മാധവി അമ്മ അന്തരിച്ചു. ഭര്‍ത്താവ് : ദാമോദരന്‍ നായര്‍. മകന്‍ : ഡോ. പി സുരേഷ് (അധ്യാപകന്‍ എച്ച് എസ് എസ് ആഴ്ചവട്ടം ).

മരുമകള്‍ : നിഷ (ഹെഡ് മിസ്‌ട്രെസ് ജി എല്‍ പി സ്‌കൂള്‍ തലക്കുളത്തൂര്‍ ). **സഹോദരങ്ങള്‍ :**കുഞ്ഞികൃഷ്ണന്‍ നായര്‍ (ബാംഗ്ലൂര്‍ ), നാരായണന്‍ നായര്‍ (ഒള്ളൂര്‍ ), മാധവന്‍ നായര്‍ (കക്കഞ്ചേരി ), പരേതരായ കന്മന കാര്‍ത്യായനി അമ്മ, ഗോവിന്ദന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149306/sankaran-kandiyil-madaviyyama-obit-ulliyeri)