---
title: "#Trafic Ban|മുളിയങ്ങല്‍ - കൈതക്കൊല്ലി റോഡില്‍ ഗതാഗതം നിരോധിച്ചു"
english_title: "Trafic ban in Muliyangal -kaithakolli Road "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149328/trafic-ban-in-muliyangal-kaithakolli-road"
published_at: "2023-09-27T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513ce7fc4862_Road_closed.jpg"
keywords: []
---

# #Trafic Ban|മുളിയങ്ങല്‍ - കൈതക്കൊല്ലി റോഡില്‍ ഗതാഗതം നിരോധിച്ചു

> **Lead Summary:** **ബാലുശ്ശേരി:** റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മുളിയങ്ങല്‍ കൈതക്കൊല്ലി റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ 29 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

## Article Content

**ബാലുശ്ശേരി:** റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മുളിയങ്ങല്‍ കൈതക്കൊല്ലി റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ 29 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ പൂര്‍ണമായി നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പേരാമ്പ്ര നിന്നും കായണ്ണ-മൊട്ടന്തറ വഴി കൂരാച്ചുണ്ടിലേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ ചെറുകാട് കോളനിമുക്ക് വഴിയോ മൊട്ടന്തറ -ചന്ദനം വയല്‍- വിരണപ്പുറം- ചെമ്പ്ര വഴിയോ പോകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149328/trafic-ban-in-muliyangal-kaithakolli-road)