---
title: "#Vaccination|വളര്‍ത്തു നായ്ക്കള്‍ക്ക് മാസ് വാക്സിനേഷന്‍ ക്യാമ്പ്"
english_title: "Mas vaccination for dogs "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149341/mas-vaccination-for-dogs"
published_at: "2023-09-27T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513d64dd7b47_dog_vaccination.jpg"
keywords: []
---

# #Vaccination|വളര്‍ത്തു നായ്ക്കള്‍ക്ക് മാസ് വാക്സിനേഷന്‍ ക്യാമ്പ്

> **Lead Summary:** **കോഴിക്കോട് : ** മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'മാസ് ഡോഗ് വാക്സിനേഷന്‍ ക്യാമ്പ് 2023-24' ഈ മാസം നടത്തുന്നു. വളര്‍ത്തു നായ്ക്കള്‍ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ഉറപ്പുവരുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

## Article Content

**കോഴിക്കോട് : ** മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 'മാസ് ഡോഗ് വാക്സിനേഷന്‍ ക്യാമ്പ് 2023-24' ഈ മാസം നടത്തുന്നു. വളര്‍ത്തു നായ്ക്കള്‍ക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ഉറപ്പുവരുത്തണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

രണ്ട് മാസത്തിനു മുകളില്‍ പ്രായം ഉള്ളതും കുത്തിവെപ്പ് എടുത്തിട്ടില്ലാത്തതും അവസാന കുത്തിവെപ്പ് എടുത്ത് മൂന്ന് മാസം കഴിഞ്ഞിട്ടുള്ളതുമായ എല്ലാ നായ്ക്കള്‍ക്കും കുത്തിവെയ്പ്പ് എടുക്കുന്നതിനായി വെറ്റിനറി ഡിസ്പന്‍സറി/ ഹോസ്പിറ്റലുമായി ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149341/mas-vaccination-for-dogs)