---
title: "കൊങ്ങന്നൂര്‍ ആനപ്പാറ കുനിയില്‍ മോഹനന്‍ അന്തരിച്ചു"
english_title: "Anappara kuniyil mohan obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149441/anappara-kuniyil-mohan-obit"
published_at: "2023-09-27T20:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65144447a6583_mohan.jpg"
keywords: []
---

# കൊങ്ങന്നൂര്‍ ആനപ്പാറ കുനിയില്‍ മോഹനന്‍ അന്തരിച്ചു

> **Lead Summary:** **അത്തോളി :** കൊളത്തൂര്‍ ഹെല്‍ത്ത് സെന്റര്‍ മുന്‍ ജീവനക്കാരന്‍ കൊങ്ങന്നൂര്‍ ആനപ്പാറ കുനിയില്‍ മോഹനന്‍ അന്തരിച്ചു. പരേതനായ ആണ്ടിയുടേയും ജാനകിയുടേയും മകനാണ്.** **

## Article Content

**അത്തോളി :** കൊളത്തൂര്‍ ഹെല്‍ത്ത് സെന്റര്‍ മുന്‍ ജീവനക്കാരന്‍ കൊങ്ങന്നൂര്‍ ആനപ്പാറ കുനിയില്‍ മോഹനന്‍ അന്തരിച്ചു. പരേതനായ ആണ്ടിയുടേയും ജാനകിയുടേയും മകനാണ്.** **

**ഭാര്യ: **ജയഭാരതി (അങ്കണവാടി ടീച്ചര്‍ ), മകന്‍: അനുഗ്രഹ് ( വിദ്യാര്‍ത്ഥി, എം.ഡിറ്റ്, ഉള്ളിയേരി ) **സഹോദരങ്ങള്‍: **പരേതനായ രാമകൃഷ്ണന്‍, സുലു, രോഹിണി, താര, ശശികുമാര്‍ ( റിട്ട.സബ് ഇന്‍സ്‌പെക്ടര്‍ ) രാജീവന്‍ (എക്‌സ് സര്‍വ്വീസ് )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149441/anappara-kuniyil-mohan-obit)