---
title: "ചെമ്പോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു"
english_title: "deviyamma chemboli meethal "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149467/deviyamma-chemboli-meethal"
published_at: "2023-09-27T22:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651465ba15f1a_deviyamma.jpg"
keywords: []
---

# ചെമ്പോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു

> **Lead Summary:** **ചേമഞ്ചേരി: **ചെമ്പോളി മീത്തല്‍ ദേവിയമ്മ (ആലങ്ങോട്ട്) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി എം ഗംഗാധരന്‍ നായര്‍. **മക്കള്‍:** സി എം രാധാകൃഷ്ണന്‍(കോണ്ഗ്രസ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി, ചേമഞ്ചേരി റൂറല്‍ ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടര്‍) ശ്രീനിവാസന്‍ സി എം, ലത സി എം, സത്യന്‍ സി എം.

## Article Content

**ചേമഞ്ചേരി: **ചെമ്പോളി മീത്തല്‍ ദേവിയമ്മ (ആലങ്ങോട്ട്) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സി എം ഗംഗാധരന്‍ നായര്‍. **മക്കള്‍:** സി എം രാധാകൃഷ്ണന്‍(കോണ്ഗ്രസ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി, ചേമഞ്ചേരി റൂറല്‍ ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടര്‍) ശ്രീനിവാസന്‍ സി എം, ലത സി എം, സത്യന്‍ സി എം.

**മരുമക്കള്‍**: ലീല, പ്രേമ, നാരായണന്‍ നായര്‍, സുനിത. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് വീട്ട് വളപ്പില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149467/deviyamma-chemboli-meethal)