---
title: "#Keralolsavam|നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്  കേരളോത്സവം ഒക്ടോബര്‍ 4 ന് ആരംഭിക്കും"
english_title: " Naduvannur Gram Panchayat Kerala festival will start on October 4"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149498/naduvannur-gram-panchayat-kerala-festival-will-start-on-october-4"
published_at: "2023-09-28T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6514f4b6340e5_kERALOLSAVAM.jpg"
keywords: []
---

# #Keralolsavam|നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത്  കേരളോത്സവം ഒക്ടോബര്‍ 4 ന് ആരംഭിക്കും

> **Lead Summary:** **ബാലുശ്ശേരി: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 4 മുതല്‍ 15 വരെ നടത്തും. കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ 12 വരെ നടുവണ്ണൂരിലും ,കലാമത്സങ്ങള്‍ ഒക്ടോ: 15 ന് മന്ദങ്കാവില്‍ വെച്ചും നടക്കും.

## Article Content

**ബാലുശ്ശേരി: **നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 4 മുതല്‍ 15 വരെ നടത്തും. കായിക മത്സരങ്ങള്‍ ഒക്ടോബര്‍ 4 മുതല്‍ 12 വരെ നടുവണ്ണൂരിലും ,കലാമത്സങ്ങള്‍ ഒക്ടോ: 15 ന് മന്ദങ്കാവില്‍ വെച്ചും നടക്കും.

മന്ദങ്കാവില്‍ ചേര്‍ന്ന സംഘാടക സമിതി യോഗം ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ടി. സി. സുരേന്ദ്രന്‍ മാസ്റ്റര്‍ ആദ്ധ്യക്ഷത വഹിച്ചു.എം.കെ. ജലീല്‍, പി.സുജ , സദാനന്ദന്‍ പാറക്കല്‍ ,കെ.കെ.സുരേന്ദ്രന്‍ ,ലിജി.ടി .എന്നിവര്‍ സംസാരിച്ചു. .സുധീഷ് ചെറുവത്ത് സ്വാഗതവും ഷൈമ കെ.കെ. നന്ദിയും രേഖപ്പെടുത്തി. 

ഭാരവാഹികള്‍ : ചെയര്‍മാന്‍ ടി.പി.ദാമോദരന്‍ ,ജനറല്‍ കണ്‍വീനര്‍ ഒ.മനോജ് , വര്‍ക്കിംഗ് ചെയര്‍മാന്‍ : ടി .സി സുരേന്ദ്രന്‍ മാസ്റ്റര്‍ ,ജോ: കണ്‍വീനര്‍ കെ.പി.അനില്‍കുമാര്‍ .കോ: ഓഡിനേറ്റര്‍ ലിജി. ടി .. ജനപ്രതിനിധികളായ, നിഷ.കെ.എം , സുധീഷ് ചെറുവത്ത് ,സുജ പി , സദാനന്ദന്‍ പറക്കല്‍ , സജീവന്‍ മക്കാട്ട് ,ടി .നിസാര്‍ മാസ്റ്റര്‍ എന്നിവര്‍ ചെയര്‍മാന്‍മാരായും എ.എം.ഗംഗാധരന്‍ ,എ.കെ.രജീഷ് മാസ്റ്റര്‍ ,സുധാകരന്‍ എം ,ലിജി ടി ,ബാബു. വി.പി, ഹാസിഫ് മാസ്റ്റര്‍ ,സുനി ടി.കെ.എം. എന്നിവര്‍ കണ്‍വീനര്‍മാരായും വിവിധ സബ് കമ്മറ്റികള്‍ രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149498/naduvannur-gram-panchayat-kerala-festival-will-start-on-october-4)