---
title: "#NSS|കരിയര്‍ പ്ലാനിംഗ്; കായണ്ണ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  ഓറിയന്റേഷന്‍ ക്ലാസ് നടത്തി"
english_title: "orienation class at kayanna Govt HSS "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149656/orienation-class-at-kayanna-govt-hss"
published_at: "2023-09-28T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65167b10bf180_class.jpg"
keywords: []
---

# #NSS|കരിയര്‍ പ്ലാനിംഗ്; കായണ്ണ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍  ഓറിയന്റേഷന്‍ ക്ലാസ് നടത്തി

> **Lead Summary:** **ബാലുശ്ശേരി: **കായണ്ണ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ്‌സ് കൗണ്‍സലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ പ്ലാനിംഗ് എന്ന വിഷയവുമായി ബന്ധപ്പെട്ട ഓറിയന്റേഷന്‍ ക്ലാസ് നടത്തി.

## Article Content

**ബാലുശ്ശേരി: **കായണ്ണ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ്‌സ് കൗണ്‍സലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ പ്ലാനിംഗ് എന്ന വിഷയവുമായി ബന്ധപ്പെട്ട ഓറിയന്റേഷന്‍ ക്ലാസ് നടത്തി.

പ്രശസ്ത കരിയര്‍ കൗണ്‍സലറും മലപ്പുറം ജില്ലാ പഞ്ചായത്ത് വിജയഭേരി കോര്‍ഡിനേറ്ററുമായ ടി.സലിം സെഷന്‍ നയിച്ചു.

കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ്‌സ് കൗണ്‍സലിംഗ് സെല്‍ കോഡിനേറ്റര്‍ റഷീദ് പുത്തന്‍പുര, സൗഹൃദ ക്ലബ് കോഡിനേറ്റര്‍ ജിന്‍സി പീറ്റര്‍ , എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എം എം സുബീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149656/orienation-class-at-kayanna-govt-hss)