---
title: "#JEBI METHER| നടുവണ്ണൂരിലെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്  ആവേശം പകര്‍ന്ന് ജെബി മേത്തര്‍ എംപി"
english_title: "ULSAH SAMMELANAM AT ULLIYERI "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150061/ulsah-sammelanam-at-ulliyeri"
published_at: "2023-09-30T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517faf6a193c_JEBI_METHER.jpg"
keywords: []
---

# #JEBI METHER| നടുവണ്ണൂരിലെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്  ആവേശം പകര്‍ന്ന് ജെബി മേത്തര്‍ എംപി

> **Lead Summary:** **ബാലുശ്ശേരി: **നടുവണ്ണൂര്‍ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഉള്ള്യേരിയില്‍ സംഘടിപ്പിച്ച മഹിളാ കോണ്‍ഗ്രസ് സമ്മേളനം ' ഉല്‍സാഹ് '. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിന്ദു കോറോത്ത് അധ്യക്ഷയായി.

## Article Content

**ബാലുശ്ശേരി: **നടുവണ്ണൂര്‍ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഉള്ള്യേരിയില്‍ സംഘടിപ്പിച്ച മഹിളാ കോണ്‍ഗ്രസ് സമ്മേളനം ' ഉല്‍സാഹ് '. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിന്ദു കോറോത്ത് അധ്യക്ഷയായി.

സംസ്ഥാന ഭാരവാഹികളായ രമ തങ്കപ്പന്‍,രജനി, രമ ആനന്ദ്, ആമിനമോള്‍, ടി.സിപ്രിയ, രാധ ഹരിദാസ്, ബേബി പയ്യാനക്കല്‍, ജില്ലാ പ്രസിഡന്റ് ഗൗരി പുതിയേടത്ത്,ശ്രീവിദ്യ എന്നിവര്‍ സംബന്ധിച്ചു.

മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം,ബ്ലോക്ക് ഭാരവഹികളും സന്നിഹിതരായിരുന്നു. എടാടത്ത് രാഘവന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. രാജീവന്‍, യുഡിഎഫ് കണ്‍വീനര്‍ കൃഷ്ണന്‍ കൂവില്‍,ശ്രീധരന്‍ പാലയാട് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150061/ulsah-sammelanam-at-ulliyeri)