---
title: "ഷരീഫ കാക്കച്ചിക്കണ്ടി അന്തരിച്ചു"
english_title: "sheerifa kakkachikandi obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150071/sheerifa-kakkachikandi-obit"
published_at: "2023-09-30T16:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6517ff70602c4_sherifa_.jpg"
keywords: []
---

# ഷരീഫ കാക്കച്ചിക്കണ്ടി അന്തരിച്ചു

> **Lead Summary:** **കാപ്പാട് :** ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് കെ.കെ കോയയുടെ മാതാവ് കാക്കച്ചിക്കണ്ടി ഷരീഫ [58] അന്തരിച്ചു. **ഭര്‍ത്താവ് : **ഹൈദര്‍ അലി,

## Article Content

**കാപ്പാട് :** ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത്ലീഗ് പ്രസിഡണ്ട് കെ.കെ കോയയുടെ മാതാവ് കാക്കച്ചിക്കണ്ടി ഷരീഫ [58] അന്തരിച്ചു. **ഭര്‍ത്താവ് : **ഹൈദര്‍ അലി,

**മക്കള്‍ : ** ജാസ്മിന്‍, താഹിറ, ഫിറോസ് ,** മരുമക്കള്‍ : ** മുജീബ് പുതിയപാലം, റഈസ് കീഴരിയൂര്‍. ഫസ്‌ന മാത്തറ,റിഷാന പട്ടര്‍ പാലം,

**സഹോദരങ്ങള്‍ : **മരക്കാര്‍ കുട്ടി ,മുസ്തഫ, സിദ്ദീഖ്,പരേതരായ ആലിക്കോയ, ഫാത്തിമ മയ്യത്ത് നിസ്‌കാരം ് കാപ്പാട് ജുമാ മസ്ജിദില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150071/sheerifa-kakkachikandi-obit)