---
title: "നുച്ചിക്കാട്ട് (തുളസി) വീട്ടില്‍ എന്‍ സുനില്‍കുമാര്‍ അന്തരിച്ചു"
english_title: "NUCHIKKAD HOUSE N SUNIKUMAR OBIT POYILKAVU"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150091/nuchikkad-house-n-sunikumar-obit-poyilkavu"
published_at: "2023-09-30T17:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651814bdde32e_sunil_kumar_.jpg"
keywords: []
---

# നുച്ചിക്കാട്ട് (തുളസി) വീട്ടില്‍ എന്‍ സുനില്‍കുമാര്‍ അന്തരിച്ചു

> **Lead Summary:** **പൊയില്‍ക്കാവ് : **നുച്ചിക്കാട്ട് (തുളസി) വീട്ടില്‍ എന്‍.സുനില്‍കുമാര്‍ അന്തരിച്ചു. **അമ്മ : **ദാക്ഷായണി അമ്മ : **പിതാവ്** പരേതനായ ബാലകൃഷ്ണന്‍ നായര്‍

## Article Content

**പൊയില്‍ക്കാവ് : **നുച്ചിക്കാട്ട് (തുളസി) വീട്ടില്‍ എന്‍.സുനില്‍കുമാര്‍ അന്തരിച്ചു. **അമ്മ : **ദാക്ഷായണി അമ്മ : **പിതാവ്** പരേതനായ ബാലകൃഷ്ണന്‍ നായര്‍

**ഭാര്യ :** അചല ( പന്തലായനി ബ്ലോക്ക് അസി . എന്‍ജിനീയര്‍). **മകള്‍ **പുണ്യ (തിരുവങ്ങൂര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ) **സഹോദരി:** സുനില ശ്രീലകം( ചേമഞ്ചേരി).  സംസ്‌ക്കാരം വീട്ടുവളപ്പില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150091/nuchikkad-house-n-sunikumar-obit-poyilkavu)