---
title: "നന്മണ്ടയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്"
english_title: "Accident in nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150255/accident-in-nanmanda"
published_at: "2023-10-01T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651936948ec96_IMG-20231001-WA0010.jpg"
keywords: []
---

# നന്മണ്ടയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

> **Lead Summary:** ബാലുശ്ശേരി :നന്മണ്ട ഹൈസ്‌കൂളിന് സമീപം കാര്‍ മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കോഴിക്കോട് നിന്നും നന്മണ്ട ഭാഗത്തേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്. 

## Article Content

ബാലുശ്ശേരി :നന്മണ്ട ഹൈസ്‌കൂളിന് സമീപം കാര്‍ മരത്തിലിടിച്ച് ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കോഴിക്കോട് നിന്നും നന്മണ്ട ഭാഗത്തേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്. 

ഏഴുകുളം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.   അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത് മൂന്നു പേർ ചികിത്സ തേടി.   ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. ബാലുശ്ശേരി പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150255/accident-in-nanmanda)