---
title: "എം കെ പ്രേംനാഥിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നന്മണ്ടയിലെ പൗരാവലി"
english_title: " Condolences  of M k paremnadh  vatakara former MLa "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150300/condolences-of-m-k-paremnadh-vatakara-former-mla"
published_at: "2023-10-01T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651965f626bfd_mk_p.jpg"
keywords: []
---

# എം കെ പ്രേംനാഥിന്റെ നിര്യാണത്തില്‍ അനുശോചിച്ച് നന്മണ്ടയിലെ പൗരാവലി

> **Lead Summary:** **നന്മണ്ട:** പ്രമുഖ സോഷ്യലിസ്റ്റും എല്‍.ജെ.ഡി സംസ്ഥാന വൈസ്: പ്രസിഡണ്ടും മുന്‍ എം.എല്‍.എ യും ആയിരുന്ന അഡ്വക്കറ്റ് .എം.കെ.പ്രേംനാഥിന്റെ നിര്യാണത്തില്‍ നന്മണ്ടയിലെ പൗരാവലി അനുശോചിച്ചു. ടി.കെ.സൗമീന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു.

## Article Content

**നന്മണ്ട:** പ്രമുഖ സോഷ്യലിസ്റ്റും എല്‍.ജെ.ഡി സംസ്ഥാന വൈസ്: പ്രസിഡണ്ടും മുന്‍ എം.എല്‍.എ യും ആയിരുന്ന അഡ്വക്കറ്റ് .എം.കെ.പ്രേംനാഥിന്റെ നിര്യാണത്തില്‍ നന്മണ്ടയിലെ പൗരാവലി അനുശോചിച്ചു. ടി.കെ.സൗമീന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു.

നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണിമാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. ജയന്‍ നന്മണ്ട, അനില്‍ സി., എന്‍.കെ.രാമന്‍കുട്ടി മാസ്റ്റര്‍, കെ.ടി ബാലന്‍ നായര്‍ , ഹരീഷ് മാസ്റ്റര്‍, ദേവന്‍ .കെ , പി.കെ. നിസാര്‍ , ഗംഗാധരന്‍ . പി.കെ, സദാനന്ദന്‍ ,കെ.പി. ചന്ദ്രന്‍ ,കെ ബാബു എന്നിവര്‍ പ്രസംഗിച്ചു.

ലാല്‍ പ്രസാദ് സ്വാഗതവും കെ.കെ സുനില്‍ നന്ദിയും പറഞ്ഞു. എം കെ പ്രേംനാഥിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150300/condolences-of-m-k-paremnadh-vatakara-former-mla)