---
title: "നരികുന്നേല്‍ മേരി മാത്യു(79) അന്തരിച്ചു"
english_title: "mary mathew obit narikunnel "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150719/mary-mathew-obit-narikunnel"
published_at: "2023-10-03T12:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651bbef7271de_mary_mathew.jpg"
keywords: []
---

# നരികുന്നേല്‍ മേരി മാത്യു(79) അന്തരിച്ചു

> **Lead Summary:** **കല്ലാനോട് : ** പരേതനായ നരികുന്നേല്‍ ആഗസ്ത്യയുടെ ഭാര്യ മേരി മാത്യു അന്തരിച്ചു. പരേത കല്ലാനോട് കല്ലറക്കല്‍ കുടുംബാംഗമാണ്.

## Article Content

**കല്ലാനോട് : ** പരേതനായ നരികുന്നേല്‍ ആഗസ്ത്യയുടെ ഭാര്യ മേരി മാത്യു അന്തരിച്ചു. പരേത കല്ലാനോട് കല്ലറക്കല്‍ കുടുംബാംഗമാണ്.

മകള്‍: മോളി , മരുമകന്‍: ജോസ് കോച്ചേരില്‍ പുഷ്പഗിരി ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് ചൊവ്വാഴ്ച (3 -10 -23) ന് വൈകിട്ട് 3 മണിക്ക് പുഷ്പഗിരിയിലുള്ള മരുമകന്‍ ജോസ് കോച്ചേരിലിന്റെ ഭവനത്തില്‍ നിന്ന് ആരംഭിച്ച് പുഷ്പഗിരി ലിറ്റില്‍ ഫ്‌ലവര്‍ ദേവാലയ സെമിത്തേരിയില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150719/mary-mathew-obit-narikunnel)