---
title: "#Keralolsavam|കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്  കേരളോത്സവം സംഘാടക  സമിതി രൂപീകരിച്ചു"
english_title: " Koodaranji Gram Panchayat Kerala Festival Organizing Committee formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150970/koodaranji-gram-panchayat-kerala-festival-organizing-committee-formed"
published_at: "2023-10-04T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d12c37e5dc_keralolsavam_.jpg"
keywords: []
---

# #Keralolsavam|കൂടരഞ്ഞി ഗ്രാമപഞ്ചായത്ത്  കേരളോത്സവം സംഘാടക  സമിതി രൂപീകരിച്ചു

> **Lead Summary:** **താമരശ്ശേരി:** കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങള്‍ ഒക്ടോബര്‍ 8 മുതല്‍ 16 വരെ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ചെയര്‍മാന്‍ ആയും, സെക്രട്ടറി സുരേഷ്‌കുമാര്‍ കണ്‍വീനര്‍ ആയും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

## Article Content

**താമരശ്ശേരി:** കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ വിവിധ മത്സരങ്ങള്‍ ഒക്ടോബര്‍ 8 മുതല്‍ 16 വരെ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് ചെയര്‍മാന്‍ ആയും, സെക്രട്ടറി സുരേഷ്‌കുമാര്‍ കണ്‍വീനര്‍ ആയും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

യോഗത്തില്‍ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ ജോസ് തോമസ് മാവറ, റോസ്ലി ജോസ്, വി. എസ് രവീന്ദ്രന്‍. മെമ്പര്‍മാരായ ബോബി ഷിബു, എല്‍സമ്മ ജോര്‍ജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയന്‍, ബാബു മൂട്ടോളി,ജോണി വാളിപ്ലാക്കല്‍,മോളി തോമസ്, യൂത്ത് കോ. ഓര്‍ഡിനേറ്റര്‍ അരുണ്‍ കൊട്ടാരപറമ്പില്‍, തോമസ് പോള്‍, മത്തായി എം എ, ജിബിന്‍ മാണിക്യത്തു കുന്നേല്‍, ജോസ് കുഴുമ്പില്‍, നോബിള്‍ ജോണ്‍, ഡോഫിന്‍ തോമസ്,സി ഡി എസ് അംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150970/koodaranji-gram-panchayat-kerala-festival-organizing-committee-formed)