---
title: "തന്നിക്കോത്ത് മീത്തല്‍ ബാലന്‍ ( 72) അന്തരിച്ചു"
english_title: "THANNIKKOTH MEETHAL BALAN OBIT"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/150989/thannikkoth-meethal-balan-obit"
published_at: "2023-10-04T13:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d1ffedc652_BALAN.jpg"
keywords: []
---

# തന്നിക്കോത്ത് മീത്തല്‍ ബാലന്‍ ( 72) അന്തരിച്ചു

> **Lead Summary:** **അവിടനല്ലൂര്‍ :** പാത്തിപാറ തന്നിക്കോത്ത് മീത്തല്‍ ബാലന്‍ അന്തരിച്ചു.** ഭാര്യ : **മാധവി **മക്കള്‍:** ഗീത (പാലോളി മുക്ക് ) ബി. ഗിരീഷ് (സിപിഐ എം കല്ലുള്ളതില്‍ ബ്രാഞ്ച് മെമ്പര്‍ )

## Article Content

**അവിടനല്ലൂര്‍ :** പാത്തിപാറ തന്നിക്കോത്ത് മീത്തല്‍ ബാലന്‍ അന്തരിച്ചു.** ഭാര്യ : **മാധവി **മക്കള്‍:** ഗീത (പാലോളി മുക്ക് ) ബി. ഗിരീഷ് (സിപിഐ എം കല്ലുള്ളതില്‍ ബ്രാഞ്ച് മെമ്പര്‍ )

**മരുമക്കള്‍: **ഹരിദാസന്‍ ( കെ എസ് ഇബി കൂട്ടാലിട സെക്ഷന്‍ ) **സഹോദരങ്ങള്‍: **നാരായണി കാവുന്തറ, പരേതരായ വെയിലാണ്ടി, അപ്പു ചെക്കോട്ടി വേലായുധര്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/150989/thannikkoth-meethal-balan-obit)