---
title: "അവിടനല്ലൂര്‍ മേലാത്താല്‍  ബിന്ദു  അന്തരിച്ചു"
english_title: "avidenellur melathhal bindu obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151007/avidenellur-melathhal-bindu-obit"
published_at: "2023-10-04T14:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d2e48a5ba0_bindu.jpg"
keywords: []
---

# അവിടനല്ലൂര്‍ മേലാത്താല്‍  ബിന്ദു  അന്തരിച്ചു

> **Lead Summary:** കൂട്ടാലിട :അവിടനല്ലൂര്‍ മേലാത്താല്‍ വേണുഗോപാലിന്റെ (വിമുക്തഭടന്‍ ) ഭാര്യ ബിന്ദു അന്തരിച്ചു.

## Article Content

കൂട്ടാലിട :അവിടനല്ലൂര്‍ മേലാത്താല്‍ വേണുഗോപാലിന്റെ (വിമുക്തഭടന്‍ ) ഭാര്യ ബിന്ദു അന്തരിച്ചു.

വാകയാട് വാണനാമ്പത്ത് പരേതനായ ബാലക്കുറുപ്പിന്റെയും ഭാർഗവി അമ്മയുടെയും മകളാണ്**.**

മക്കൾ** **അഞ്ജിത, ആനന്ദ് കൃഷ്ണ . മരുമകന്‍  അരുണ്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151007/avidenellur-melathhal-bindu-obit)