എന്‍സിപി കോട്ടൂര്‍ മണ്ഡലം മെമ്പര്‍ഷിപ് വിതരണ ഉദ്ഘാടനം ചെയ്തു

എന്‍സിപി കോട്ടൂര്‍ മണ്ഡലം മെമ്പര്‍ഷിപ് വിതരണ ഉദ്ഘാടനം ചെയ്തു
Dec 8, 2021 05:19 PM | By Balussery Editor

 കോട്ടൂര്‍: എന്‍സിപി കോട്ടൂര്‍ മണ്ഡലം മെമ്പര്‍ഷിപ് വിതരണ ഉദ്ഘാടനം കെ.സി. ആലികോയക്ക് നല്‍കി പി.കെ. ഗോപാലന്‍ നിര്‍വഹിച്ചു.

കൊയലാണ്ടിയില്‍ നിന്നും ഉള്ളിയേരി നടുവണ്ണൂര്‍ കൂട്ടാലിട വഴി കൂരാച്ചുണ്ടിലേക്ക് കെഎസ്ആര്‍ടിസി ബസ് അനുവദിക്കണമെന്ന് എന്‍സിപി കോട്ടൂര്‍ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

ഇ. ലോഹിതാക്ഷന്‍ അധ്യക്ഷനായി. പി.കെ. ഗോപാലന്‍, പി. രാജന്‍ നായര്‍, പി. ബ്വകൃഷ്ണന്‍, കെ.എം, അബ്ദുള്‍ ജലീല്‍, കെ. സുരേന്ദ്രന്‍, കെ. പ്രദീപ് കുമാര്‍, കെ. റഷീദ് എന്നിവര്‍ പങ്കെടുത്തു.

NCP kottur constituency membership distribution inaugurated

Next TV

Related Stories
യുഡിഎഫ് പൊതുയോഗം നടത്തി

Apr 20, 2024 12:02 AM

യുഡിഎഫ് പൊതുയോഗം നടത്തി

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന്റെ തെരഞ്ഞെടുപ്പ്...

Read More >>
റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

Apr 19, 2024 09:29 PM

റോഡിലിറങ്ങിയ പെരുമ്പാമ്പ് ഇലക്ഷന്‍ സ്‌ക്വാഡിന്റെ പിടിയില്‍

ഇലക്ഷന്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡിന്റെ വാഹന പരിശോധനക്കിടെ നടുവണ്ണൂര്‍...

Read More >>
എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

Apr 19, 2024 11:48 AM

എല്‍ഡിഎഫ് കട്ടിപ്പാറ മേഖലാ റാലി

കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍തഥി എളമരം കരീമിന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച്...

Read More >>
വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

Apr 18, 2024 12:32 AM

വട്ടക്കുണ്ട് പാലം; നടപ്പാലം നിര്‍മ്മിച്ച് യാത്രക്കാരുടെ ജീവനെങ്കിലും രക്ഷിക്കുക. പ്രതിഷേധം ഇരമ്പി

1934 ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച വീതി കുറഞ്ഞതും അപകടാവസ്ഥയിലുള്ളതുമായ വട്ടക്കുണ്ട് പാലം...

Read More >>
പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

Apr 18, 2024 12:01 AM

പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു

ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍...

Read More >>
വോളി മേള 2024

Apr 17, 2024 04:08 PM

വോളി മേള 2024

എടത്തില്‍ സമദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും, വിളയാറ ബാലകൃഷ്ണന്‍ സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി...

Read More >>
Top Stories










News Roundup