---
title: "#BFC Balussery| ഫുട്‌ബോള്‍ ആരവം: 3 എസ് ഫുട്ബോള്‍ ടൂര്‍ണമെന്റ്  ഒക്ടോബര്‍ 8 മുതല്‍ "
english_title: "BFC balussery 3s football tournament"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151030/bfc-balussery-3s-football-tournament"
published_at: "2023-10-04T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d3f1eb9b37_bfc_bulussery.jpg"
keywords: []
---

# #BFC Balussery| ഫുട്‌ബോള്‍ ആരവം: 3 എസ് ഫുട്ബോള്‍ ടൂര്‍ണമെന്റ്  ഒക്ടോബര്‍ 8 മുതല്‍ 

> **Lead Summary:** **ബാലുശ്ശേരി:** ടീം ബിഎഫ് സി ബാലുശ്ശേരി സംഘടിപ്പിക്കുന്ന ഒന്നാമത് 3s ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 8ആം തീയതി ഞായറാഴ്ച രാവിലെ 9മണി മുതല്‍ ബാലുശ്ശേരി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നു.

## Article Content

**ബാലുശ്ശേരി:** ടീം ബിഎഫ് സി ബാലുശ്ശേരി സംഘടിപ്പിക്കുന്ന ഒന്നാമത് 3s ഫുട്ബോള്‍ ടൂര്‍ണമെന്റ് ഒക്ടോബര്‍ 8ആം തീയതി ഞായറാഴ്ച രാവിലെ 9മണി മുതല്‍ ബാലുശ്ശേരി ബോയ്‌സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തപ്പെടുന്നു.

പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകള്‍ തായേ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.

Ph.7907449527.7994729504. ഒരു അണ്ടര്‍ 20ടൂര്‍ണമെന്റ് ആണെന്ന് സംഘാടകര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151030/bfc-balussery-3s-football-tournament)