---
title: "പവ്വായി നാരായണ കുറുപ്പ്  അന്തരിച്ചു"
english_title: "narayana kuruppu avideneelur obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151120/narayana-kuruppu-avideneelur-obit"
published_at: "2023-10-04T22:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d99f641e42_narayana_kuruup.jpg"
keywords: []
---

# പവ്വായി നാരായണ കുറുപ്പ്  അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍:** അവിടനല്ലൂര്‍ പവ്വായി നാരായണ കുറുപ്പ് അന്തരിച്ചു. സി പി ഐ (എം) മുന്‍ അവിടനല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയും നിര്‍മ്മാണതൊഴിലാളി യൂനിയന്‍ (സിഐടിയു) അവിടനല്ലൂര്‍ മേഖലാകമ്മറ്റി വൈ : പ്രസിഡന്റും ആയിരുന്നു.

## Article Content

**കോട്ടൂര്‍:** അവിടനല്ലൂര്‍ പവ്വായി നാരായണ കുറുപ്പ് അന്തരിച്ചു. സി പി ഐ (എം) മുന്‍ അവിടനല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറിയും നിര്‍മ്മാണതൊഴിലാളി യൂനിയന്‍ (സിഐടിയു) അവിടനല്ലൂര്‍ മേഖലാകമ്മറ്റി വൈ : പ്രസിഡന്റും ആയിരുന്നു.

മക്കള്‍ : നിധീഷ് , നിജില്‍ മരുമക്കള്‍ : ഷിനിജ , അഞ്ജലി സഹോദരി മാധവി അമ്മ (വാകയാട് ). ശവസംസ്‌കാരം രാവിലെ 8 മണി വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151120/narayana-kuruppu-avideneelur-obit)