---
title: " വടക്കേടത്ത് നാരായണി അമ്മ അന്തരിച്ചു"
english_title: "kottor vadakketath narayani amma "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151123/kottor-vadakketath-narayani-amma"
published_at: "2023-10-04T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651d9c9b1feff_narayani_amma.jpg"
keywords: []
---

#  വടക്കേടത്ത് നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍ : **വടക്കേടത്ത് നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണക്കുറുപ്പ്** **

## Article Content

**കോട്ടൂര്‍ : **വടക്കേടത്ത് നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കണ്ണക്കുറുപ്പ്** **

**മക്കള്‍ : **സരോജിനി, ഗംഗാധരന്‍ , ജാനകി , പരേതരായ കരുണാകര കുറുപ്പ് (റിട്ട: എക്കൗണ്ടറ്റ് പൊതുവിദ്യഭ്യാസ വകുപ്പ് ) ഗോപാലകൃഷ്ണന്‍

**മരുമക്കള്‍ :** മീനാക്ഷി (റിട്ട: അധ്യാപിക കക്കഞ്ചേരി ജിയുപി സ്‌കൂള്‍ ) ശോഭന ( കായണ്ണ ), ബാലന്‍ ( എആര്‍ഡിനിര്‍മ്മല്ലൂര്‍ ) പരേതനായ നാരായണന്‍ നായര്‍ (തിരുവോട് )

**സഹോദരങ്ങള്‍: **പരേതനായ അച്ചുതകുറുപ്പ് (കൊയക്കാട് ) .

സംസ്‌കാരം നാളെ 11 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151123/kottor-vadakketath-narayani-amma)