---
title: "കാവിൽ ചെറിയ പാലയാട്ട് അച്ചുതക്കുറുപ്പ് അന്തരിച്ചു"
english_title: "Cheriya palyatt achuthakurrupp obit"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151209/cheriya-palyatt-achuthakurrupp-obit"
published_at: "2023-10-05T11:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651e53b654859_IMG-20231005-WA0014.jpg"
keywords: []
---

# കാവിൽ ചെറിയ പാലയാട്ട് അച്ചുതക്കുറുപ്പ് അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ: കാവിൽ ചെറിയ പാലയാട്ട് അച്ചുത ക്കുറുപ്പ് (റിട്ട: ലക്ഷദ്വീപ് പൊലീസ്) അന്തരിച്ചു. പുത്രമണ്ണിൽ ഉണ്ണിനായരുടെയും , മാതു അമ്മയുടെ മകനാണ്. ഭാര്യ: ചന്ദ്രമതി അമ്മ മക്കൾ : ജിഷ (കാരുണ്യ ബാലുശ്ശേരി ), ജീന (എ.കെ. കെ.ആർ. ഹയർ സെക്കന്ററി സ്കൂൾ ചേളന്നൂർ ). മരുമക്കൾ : സുരേഷ് (എക്സ് മിലിട്ടറി ചേളന്നൂർ ), ബിജിത്ത് (കേരള പോലീസ് കോഴിക്കോട് സിറ്റി) . സഹോദരങ്ങൾ: കുട്ടികൃഷ്ണക്കുറുപ്പ്, ദേവകി അമ്മ ചാലൂര്, രാമൻ കുറുപ്പ്, രാഘവൻ കുറുപ്പ്, പരേതരായ കല്ല്യാണി അമ്മ, മാധവി അമ്മ .സംസ്കാരം ഉച്ചയ്ക്ക് 2 മണി വീട്ടുവളപ്പിൽ

## Article Content

നടുവണ്ണൂർ: കാവിൽ ചെറിയ പാലയാട്ട് അച്ചുത ക്കുറുപ്പ് (റിട്ട: ലക്ഷദ്വീപ് പൊലീസ്) അന്തരിച്ചു. പുത്രമണ്ണിൽ ഉണ്ണിനായരുടെയും , മാതു അമ്മയുടെ മകനാണ്. ഭാര്യ: ചന്ദ്രമതി അമ്മ മക്കൾ : ജിഷ (കാരുണ്യ ബാലുശ്ശേരി ), ജീന (എ.കെ. കെ.ആർ. ഹയർ സെക്കന്ററി സ്കൂൾ ചേളന്നൂർ ). മരുമക്കൾ : സുരേഷ് (എക്സ് മിലിട്ടറി ചേളന്നൂർ ), ബിജിത്ത് (കേരള പോലീസ് കോഴിക്കോട് സിറ്റി) . സഹോദരങ്ങൾ: കുട്ടികൃഷ്ണക്കുറുപ്പ്, ദേവകി അമ്മ ചാലൂര്, രാമൻ കുറുപ്പ്, രാഘവൻ കുറുപ്പ്, പരേതരായ കല്ല്യാണി അമ്മ, മാധവി അമ്മ .സംസ്കാരം ഉച്ചയ്ക്ക് 2 മണി വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151209/cheriya-palyatt-achuthakurrupp-obit)