---
title: "വട്ടപ്പറമ്പില്‍ അന്നക്കുട്ടി സെബാസ്റ്റ്യന്‍ (കുഞ്ഞമ്മ) അന്തരിച്ചു"
english_title: "vattaparambil annakutty kunchamma obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151365/vattaparambil-annakutty-kunchamma-obit"
published_at: "2023-10-05T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651ee6e26c002_annakutti_sebasttain.jpg"
keywords: []
---

# വട്ടപ്പറമ്പില്‍ അന്നക്കുട്ടി സെബാസ്റ്റ്യന്‍ (കുഞ്ഞമ്മ) അന്തരിച്ചു

> **Lead Summary:** **മരുതോങ്കര : **വട്ടപ്പറമ്പില്‍ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യന്‍ (കുഞ്ഞമ്മ) അന്തരിച്ചു. പരേത മരുതോങ്കര നെല്ലിത്താനത്ത് കുടുംബാംഗമാണ്.** **

## Article Content

**മരുതോങ്കര : **വട്ടപ്പറമ്പില്‍ സെബാസ്റ്റ്യന്റെ ഭാര്യ അന്നക്കുട്ടി സെബാസ്റ്റ്യന്‍ (കുഞ്ഞമ്മ) അന്തരിച്ചു. പരേത മരുതോങ്കര നെല്ലിത്താനത്ത് കുടുംബാംഗമാണ്.** **

** മക്കള്‍ :** ഷാജു, സന്തോഷ്, ഷൈനി. **മരുമക്കള്‍ : **ശാന്തമ്മ കുമ്പ്‌ളാനിക്കല്‍ (പെരുവണ്ണാമൂഴി), ജെസ്സി ഇളവക്കുന്നേല്‍ (ചെമ്പനോട), മാര്‍ട്ടിന്‍ നരിക്കുഴ (മരുതോങ്കര).

സംസ്‌കാരം ഇന്ന് (05.10.2023) വൈകുന്നേരം 5.45ന് മുണ്ടവയലിലുള്ള ഭവനത്തില്‍ ആരംഭിച്ച് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയത്തില്‍ നടത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151365/vattaparambil-annakutty-kunchamma-obit)