---
title: "വട്ടോളി കോയാമുട്ടി അന്തരിച്ചു"
english_title: "vattoli elettil koyamutti obit "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151446/vattoli-elettil-koyamutti-obit"
published_at: "2023-10-06T10:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651f9a2a3c88b_koyamutti.jpg"
keywords: []
---

# വട്ടോളി കോയാമുട്ടി അന്തരിച്ചു

> **Lead Summary:** **എളേറ്റില്‍:** എളേറ്റില്‍ വട്ടോളിയിലെ മുന്‍ വ്യാപാരിയും പൗര പ്രമുഖനുമായ വട്ടോളി കോയാമുട്ടി (73 - വീത്രി ഹോട്ടല്‍) അന്തരിച്ചു. ഭാര്യ:ഫാത്വിമ കിനാലൂര്‍.

## Article Content

**എളേറ്റില്‍:** എളേറ്റില്‍ വട്ടോളിയിലെ മുന്‍ വ്യാപാരിയും പൗര പ്രമുഖനുമായ വട്ടോളി കോയാമുട്ടി (73 - വീത്രി ഹോട്ടല്‍) അന്തരിച്ചു. ഭാര്യ:ഫാത്വിമ കിനാലൂര്‍.

**മക്കള്‍ : **നൗഷാദ് (സെക്രട്ടറി,ഓമശേരി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്), നൗഫല്‍ മോന്‍ട്ടി (സ്‌കൈ ഹിന്ദ് ട്രാവല്‍സ് ), റൈനാസ്.** മരുമക്കള്‍ : **സിദ്ദീഖ് പറക്കുന്ന്, ഹൈറുന്നിസ, ആലിയ. മയ്യിത്ത് നിസ്‌കാരം : 11.15ന്എ ളേറ്റില്‍ ടൗണ്‍ ജുമാ മസ്ജിദിലും, 11.30ന് കണ്ണിറ്റമാക്കില്‍ ജുമാ മസ്ജിദിലും നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151446/vattoli-elettil-koyamutti-obit)